New Delhi: The total gross GST revenue collected in the month of November, 2018 is Rs. 97,637 crore of which CGST is Rs. 16,812 crore, SGST is Rs. 23,070 crore, IGST is Rs. 49,726 crore (including Rs. 24,133crore collected on imports) and Cess is Rs. 8,031 crore(including Rs. 842crore collected on imports). The total number of GSTR 3B Returns filed for the month of October up to 30th November, 2018 is 69.6 lakh.
The government has settled Rs. 18,262 crore to CGST and Rs. 15,704 crore to SGST from IGST as regular settlement. The total revenue earned by Central Government and the State Governments after regular settlement in the month of November, 2018 is Rs. 35,073 crore for CGST and Rs. 38,774 crore for the SGST.
Rs. 11,922crore has been released to the states as GST compensation for the months of August-September, 2018.
Malayalam Translation:
ന്യൂഡൽഹി: 2018 നവംബർ മാസത്തിൽ ജി എസ് ടി യിലൂടെ നേടിയ വരുമാനത്തിന്റെ കണക്കു ഇപ്പ്രകാരം ആണ്. നവംബര് മാസം ജി എസ് ടി മൊത്തം വരുമാനം 97,637 കോടി . ഇതിൽ സി ജി എസ് ടി 16,812 കോടിയാണ്, എസ്ജിഎസ്ടി. 23,070 കോടിയാണ്, ഐജിഎസടി 49,726 കോടി (ഇറക്കുമതിയിലൂടെ നേടിയ 24,133 കോടി ഉൾപ്പെടെ), സെസ്സ് 8,031 കോടി (ഇറക്കുമതിയിലൂടെ നേടിയ 842 കോടി ഉൾപ്പെടെ). 2018 നവംബർ 30 നു അകം ജി എസ് ടി ആർ -3B യിലൂടെ 69.6 ലക്ഷം റിട്രണുകൾ ഫയൽ ചെയ്തു.
കേന്ദ്ര സർക്കാർ ഐ ജി എസ് ടി യിൽ നിന്നും 18,262 കോടി സി ജി സ് ടി ആയും, 15,704 കോടി സ് ജി സ് ടി ഇലേക്കും കൊടുത്തു.
2018 നവംബറിൽ സെറ്റിൽമെന്റ് കഴിഞ്ഞാൽ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും നേടിയ ആകെ വരുമാനം സി ജി സ് ടി ആയി 35,073 കോടിയും, എസ്ജിഎസ്റ്റി ആയി 38,774 കോടി രൂപയും ആയിരിക്കും.
2018 ഓഗസ്റ്റ്-സെപ്റ്റംബർ മാസങ്ങളിൽ ജി.എസ്.ടി നഷ്ടപരിഹാരമായി സംസ്ഥാനങ്ങൾക്ക് 11,922 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
Source: Press Information Bureau
You may also like
-
INCOIS Launches Specialized El Niño Bulletins to Protect India’s Maritime Economy
-
Renault Begins Export of Made-in-India Duster to South Africa, Strengthening India’s Role in Global Auto Supply
-
India’s Textile Sector Eyes Stronger Growth as Global Demand Recovers and New Trade Pacts Open Markets
-
India’s First Indigenous Bullet Train B28 Set for 2027 Debut on Surat-Vapi Stretch
-
Gem-Quality Diamonds Discovered in Chhattisgarh’s Mahasamund, Opening New Mineral Potential
