In a sign of improved India-China ties, a senior Colonel of the Chinese People’s Liberation Army is currently in India for a year-long course in military management.
NEW DELHI: In a sign of improved India-China ties, a senior Colonel of the Chinese People’s Liberation Army is currently in India for a year-long course in military management. Sources said the officer is currently with the College of Defence Management in Secunderabad, Telangana. He arrived in March this year. In another sign of the thaw in relations, the two armies will hold a counter-terrorism military exercise named ‘Hand in Hand’ in Chengdu between December 10 and 23. The joint exercise was cancelled in 2017. India will send 130 soldiers of the 11 Sikh Light Infantry.
India and China have exchanged personnel for courses in their military establishments but it was discontinued after a trust deficit between the two countries, especially after the 73-day stand-off in Doklam, Bhutan, last year.
“This is a good development. India and China are mature nations committed to improving relations further,” said Lt Gen SL Narsimhan (Retd), a member of the National Security Advisory Board.
He said more of such activities would result in improving mutual understanding.
The exchange of officers had started about 20 years back but it had few takers. The maximum exchange took place in 2003, when once officer each from the Army, Navy and Air Force went from India to China for a course in their military establishments.
വാർത്ത മലയാളത്തിൽ:
മെച്ചപ്പെട്ട ഇന്ത്യാ-ചൈന ബന്ധത്തിന്റെ സൂചനയിൽ, ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയിലെ മുതിർന്ന കേണൽ ഒരു വർഷം നീണ്ടു നിൽക്കുന്ന സൈനിക പരിശീലനത്തിനായി ഇന്ത്യയിലാണ്.
ഇന്ത്യ-ചൈന ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയിലെ മുതിർന്ന കേണൽ ഒരു വർഷം നീണ്ടു നിൽക്കുന്ന സൈനിക പരിശീലനത്തിനായി ഇന്ത്യയിലാണ്. തെലുങ്കാന, സിക്കന്ദാബാദിലെ കോളെജ് ഓഫ് ഡിഫൻസ് മാനേജ്മെൻറുമായി ഇപ്പോൾ ഈ ഉദ്യോഗസ്ഥൻ പരിശീലനത്തിൽ ആണ് . അദ്ദേഹം ഈ വർഷം മാർച്ചിൽ എത്തിച്ചേർന്നു. ഡിസംബർ 10 മുതൽ 23 വരെ ചെങ്ട് വിൽ നടക്കുന്ന ഇന്ത്യ ചൈന സംയയുക്ത സൈനികാഭ്യാസം, “ഹാൻഡ് – ഇൻ – ഹാൻഡ് ” വളർന്നു വരുന്ന തീവ്രവാദ ആകർമങ്ങളെ ചെറുക്കാൻ ഇരു രാജ്യത്തെ സൈനികരെയും സജ്ജരാക്കും . ഇത്തരം പരിശീലനങ്ങൾ ഇന്ത്യ ചൈന ബന്ധത്തെ കൂടുതൽ മെച്ച പെടുത്തും. 2017 ൽ ഈ സംയുക്ത പരിശീലനം നിർത്തി വെച്ചിരുന്നു. 11 -സിഖ് – ഇൻഫന്ററിയിലെ, 130 സൈനികരെ ആണ് ചെങ്ട് വിലേക്ക് അയക്കുക.
ഇന്ത്യയും ചൈനയും തങ്ങളുടെ സൈനികരെ വെത്യസ്ത പഠനത്തിനായി ഇരു രാജ്യങ്ങളിലെയും സൈനിക സ്ഥാപനങ്ങളിക്ക് അയക്കാറുണ്ടായിരുന്നു, പക്ഷെ കഴിഞ്ഞ വര്ഷം ഭൂട്ടാനിലെ ഡോകലം മേഖലയിൽ 73 ദിവസം നീണ്ടു ശീതയുദ്ധത്തിനു ശേഷം , ഇന്ത്യ ചൈന ബന്ധം ശിഥിലമായതു കാരണം ഇത് നിർത്തി വെച്ചിരുന്നു.
ഇത് ഇന്ത്യ ചൈന ബന്ധത്തിൽ നല്ലൊരു പുരോഗതിയാണ്. ഇന്ത്യയും ചൈനയും പരസ്പര ബന്ധം മെച്ചപ്പെടുത്തുന്നതിന് പക്വതയാർജ്ജിച്ച രാഷ്ട്രങ്ങളാണെന്നും ദേശീയ സുരക്ഷാ ഉപദേശക സമിതി അംഗം ലെ.ജന.(റിട്ട.)എസ് എൽ നരസിംഹൻ പറഞ്ഞു. ഇത്തരം പ്രവർത്തനങ്ങൾ ബന്ധങ്ങളെ കൂടുതൽ മെച്ചപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയും ചൈനയും ഓഫീസർമാരുടെ എക്സ്ചേഞ്ച് പ്രോഗ്രാം 20 വർഷം മുൻപാണ് തുടങ്ങിയത്, പക്ഷെ ഈ പദ്ധതി വളരെ മന്ദഗതിയിൽ ആണ് മുന്നേറിയത്. 2003 ൽ അടൽ ബിഹാരി വാജ്പേയി സർക്കാരിന്റെ സമയത്താണ് ഇന്ത്യ ചൈന ബന്ധം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗം ആയി ആർമി, നാവികസേന, വ്യോമസേന എന്നിവയിൽ നിന്നും പരമാവധി ഓഫീസർമാരെ ഇരു രാജ്യങ്ങളും പരസ്പരം, പഠനത്തിനായി അയച്ചത്.
Source: NIE
You may also like
-
India–Indonesia BrahMos and Astra Agreements: A Major Leap for India’s Defence Exports and Indo-Pacific Security
-
India and France Deepen Critical Minerals Partnership for Clean Energy and Strategic Supply Chains
-
PM Modi Conferred Indonesia’s Highest Civilian Honour, ‘Bintang Adipurna’
-
India–Rwanda Defence Partnership Gains New Momentum at 2nd JDCC Meeting in New Delhi
-
India and Costa Rica Open New Trade Dialogue as Bilateral Commerce Reaches USD 391 Million