Malayalam

Contents in Malayalam Language

ശബരിമലയിലെ സ്ത്രീപ്രവേശനം – ചില ചോദ്യങ്ങൾ

ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് പത്രമാധ്യമങ്ങളിലും, ചാനലുകളിലും ധാരാളം ചർച്ചകൾ നടന്നു വരുന്നു. അത് കാണുമ്പോൾ എന്നെപ്പോലുള്ള ക്ഷേത്രവിശ്വാസികളുടെ മനസ്സിൽ പല സംശയങ്ങളും ഉയർന്നു വരുന്നു. അവ ഇവിടെ ഇങ്ങിനെ കുറിക്കട്ടെ.