Malayalam

Contents in Malayalam Language

മാമ്പഴക്കൂട്ടാൻ -കറിയിൽ അൽപം കാര്യം | ( Mampazha Koottan) |

ഷഡ് രസങ്ങളിൽ പെട്ട മധുര വും എരിവും ഉപ്പും പുളിയും ചവർപ്പും തോളോട് തോൾ ചേർന്ന് നമ്മുടെ രസനയെ ഉണർത്തുന്ന മൾട്ടി സ്റ്റാർ കറി മാമ്പഴക്കൂട്ടാൻ മാത്രമെ ഉള്ളു.

കുത്തരികഞ്ഞി

ചൂടുള്ള കുത്തരികഞ്ഞി എന്ന ബോർഡ് കണ്ടപ്പോൾ അറിയാതെ കാലുകൾ എന്നെ ആ നാടൻ കടയുടെ ഉള്ളിലെത്തിച്ചു. ചൂടുള്ള കഞ്ഞി മുന്നിലെത്തിയപ്പോൾ പണ്ട് മുത്തച്ഛൻ പറഞ്ഞ കഥ ഓർമ്മ വന്നു.

പുന്നശ്ശേരി നീലകണ്ഠശർമ്മ – സാരസ്വതോദ്യോതിനി

ജാതീയമായ ഉച്ചനീചത്വങ്ങൾ കൊടി കുത്തി വാണകാലത്ത് ദേവഭാഷയാ യ സംസ്കൃതം ജാതി മതലിംഗഭേദ മില്ലാതെ എല്ലാവരേയും പഠിപ്പിക്കാൻ തയ്യാറായി ഒരാൾ മുന്നോട്ട് വന്നു . സ്വന്തം ഇല്ലത്തിന്റെ പത്തായപ്പുരയാ യിരുന്നു ആദ്യ വിദ്യാലയം.പാലക്കാട് ജില്ലയിൽ പട്ടാമ്പി താലൂക്കിൽ പെട്ട പെരുമുടിയൂർ ദേശത്ത് ജനിച്ച പുന്നശ്ശേരി നീലകണ്ഠശർമ്മയായിരു ന്നു ആ മഹത്തായ നവോത്ഥാന പ്രവർത്തനത്തിന് തുടക്കം കുറിച്ചത്.

പ്രാണായാമം – എന്താണ് പ്രാണായാമം

ഭാരതീയ വൈദ്യശാസ്ത്രഗ്രന്ഥമായ അഷ്ടാംഗഹൃദയത്തിൽ ശാരീരികമായി മറ്റേതൊരു അഭ്യാസത്തെക്കാളും വളരെയധികം പ്രയോജനം പ്രാണായാമംകൊണ്ടുണ്ടാകും എന്ന് പറഞ്ഞിരിക്കുന്നു.
ദിവസവും നാലു നേരം പ്രണയമേ ചെയ്യാവുന്നതാണ്. ഇതിനു ഋതുഭേതങ്ങളൊന്നും കണക്കിലെടുക്കേണ്ടതില്ല.

പലമതസാരവുമേക

ഈ ജീവിതം ഒരു യാത്രയാണ്.പല വഴിയിലൂടെയൊഴുകിയും ഒരേകടലിലെത്തുന്ന പുഴകൾ അവിടെ യെത്തിയാൽ ഞാൻ നിളയാണ്, പമ്പയാണ്, പെരിയാറാണ് എന്നൊക്കെ പറഞ്ഞ് വഴക്ക ടിക്കാറില്ല. സമുദ്രമാണെന്ന് അനുഭവിക്കാറേ ഉള്ളു.

ഇഞ്ചിക്കറി -കറിയിൽ അൽപം കാര്യം | ( Inji Curry) |

ഇനി ഇഞ്ചിക്കറി കൂട്ടുമ്പോൾ അത് ആയിരം കറി കൂട്ടി ഉണ്ണുന്നതിന് തുല്യമാണെന്ന് മറക്കാതിരിക്കാം. കൂടെ വരരുചിയേയും അത് മനസി ലാക്കിയ ബുദ്ധി മതിയായ പെൺ കുട്ടിയേയും ഓർമിക്കാം

കുരുമുളക് പുരാണം

ഇന്ന് കുറച്ച് കുരുമുളക് പുരാണ മായാലോ? പ്രാചീനകാലം മുതൽ തന്നെ കുരുമുളക് തേടിയായിരുന്നു വിദേശീയരുടെ കപ്പലുകൾ ഇവിടെ യെത്തിചേർന്നത്. കുരുമുളക് കയറ്റിയ കപ്പലുകൾ തീരത്തണയു മ്പോൾ ആ സുഗന്ധം ആസ്വദിക്കാൻ മെഡിറ്ററേനിയൻവാസികൾ ഓടികൂടാറുണ്ടായിരുന്നു. നമ്മുടെ തൊടിയിൽ വിളയുന്ന എരിവും വീര്യ വുമുള്ള ആ കറുത്ത ഗുളികകൾക്ക് വേണ്ടി എത്രയെത്ര യുദ്ധങ്ങൾ?