Indian Legends

Featuring legends from India.

പുന്നശ്ശേരി നീലകണ്ഠശർമ്മ – സാരസ്വതോദ്യോതിനി

ജാതീയമായ ഉച്ചനീചത്വങ്ങൾ കൊടി കുത്തി വാണകാലത്ത് ദേവഭാഷയാ യ സംസ്കൃതം ജാതി മതലിംഗഭേദ മില്ലാതെ എല്ലാവരേയും പഠിപ്പിക്കാൻ തയ്യാറായി ഒരാൾ മുന്നോട്ട് വന്നു . സ്വന്തം ഇല്ലത്തിന്റെ പത്തായപ്പുരയാ യിരുന്നു ആദ്യ വിദ്യാലയം.പാലക്കാട് ജില്ലയിൽ പട്ടാമ്പി താലൂക്കിൽ പെട്ട പെരുമുടിയൂർ ദേശത്ത് ജനിച്ച പുന്നശ്ശേരി നീലകണ്ഠശർമ്മയായിരു ന്നു ആ മഹത്തായ നവോത്ഥാന പ്രവർത്തനത്തിന് തുടക്കം കുറിച്ചത്.

ഹിമാലയൻ യാത്രയിലെ സഹയാത്രി – പി.കെ.ബാലൻ പണിക്കർ

ഇത് ആനമങ്ങാട് പി.കെ.ബാലൻ പണിക്കർ. സകലകലാവല്ലഭൻ. എന്നാൽ സാധാരണക്കാരിൽ സാധാരണക്കാരൻ. കാശി ഹിമാലയ യാത്രയിൽ വീണു കിട്ടിയ സൗഹൃദ ങ്ങളിൽ

കെ.പി.ദാമോദരൻ നമ്പൂതിരി മാസ്റ്റർ

ഇത് കെ.പി.ദാമോദരൻ നമ്പൂതിരി മാസ്റ്റർ. ചരിത്രാധ്യാപകനായ ഇദ്ദേഹത്തിന്റെ പൈതൃക സംരക്ഷണ താൽപര്യം ഈ പ്രദേശത്തും സമീപദേശങ്ങളിലുമുള്ള എല്ലാ ജനങ്ങൾക്കും വലിയ