Modi’s Vision for India in 2022: UNSC seat, Bullet Train, Indian in space, G-20 Summit

The government plans to showcase the country’s achievements on the occasion of the 75th year of India’s independence

Exuding confidence of forming a government and returning to power when the country votes to elect a new Prime Minister in 2019, the government has come out with a grand plan on how it wishes to showcase India on the 75th anniversary of its independence. In 2022, the country will be hosting the annual G-20 summit for the very first time, Prime Minister Narendra Modi announced at the closing ceremony of the 13th G-20 summit in Buenos Aires in Argentina on Saturday night.

PM Modi tweeted after making the announcement, “In 2022 India completes 75 years since Independence. In that special year, India looks forward to welcoming the world to the G-20 Summit! Come to India, the world’s fastest growing large economy! Know India’s rich history and diversity, and experience the warm Indian hospitality.”

In addition, the Indian government has set out ambitious plans to bring the country into spotlight at the world stage.

One of them is to become a non-permanent member of the United Nations’ Security Council for the upcoming 2021-22; the last time India was a member of the UNSC was back in 2011-2012. The country has started to garner support for its membership. India, along with Brazil, Germany and Japan has been appealing for reform in the UN Security Council for a long time now. All four nations support each others’ bids for permanent seats in the top UN body. An analysis of India’s bid – India’s pursuit of United Nations Security Council reforms – published by Observer Research Foundation, says that Indian strategic interest in the Council seat has been shaped by its history of interacting with the Security Council.

“In the early years of its independence during its armed conflict with Pakistan on Kashmir, India paid the price for being “idealistic”. India took the Kashmir issue to the UN, wherein it had to battle the hard realpolitik of the Cold War years that led the UN interventions over the Kashmir dispute. To prevent this negative outcome again, it is hoped that an Indian presence at the Security Council will ensure the nation’s interests are not sacrificed at the altar of great power politics. Most importantly, it will stall any possible intervention by China, a permanent member at the behest of its ally Pakistan. Indian interests in the Security Council also flow from the many larger foreign policy debates in India on whether it will be a status quo power that accepts liberal norms and positions itself as a “responsible stakeholder’ in the international system or a revisionist power that seeks to redefine the norms of international engagement. Many pundits agree that India would be moderately revisionist, in that it will seek to adjust international norms and frameworks that suits its global vision, without seeking to overthrow the current international system.

Moreover, Japan has been approached to push the deadline for the ambitious Bullet train to 2022. The project is one of Prime Minister’s grandest promises during his tenure which has earned him praise and criticism in equal measure. Fulfilling this promise will definitely be a feather in Modi’s cap.

The year 2022 is also the deadline for launching India’s maiden human space flight programme. Indian Space Research Organisation (ISRO) has also confirmed that it will be sending three astronauts into space for seven days in 2022. In his Independence Day speech on August 15, 2018, PM Modi had announced that “India has always advanced in space science but we have decided that by 2022, when India completes 75 years of Independence, or before that, a son or daughter of India will go to space with a tricolor in their hands.” India will be the fourth country after US, Russia and China to send a human to space.

“The government has decided a slew of initiatives to mark the occasion of the 75th anniversary. The effort will be to make India’s presence felt at the global stage. More such decisions are expected to be taken in the coming months,” an Indian government official said confirming the plans.

India will be electing a new government in the 2019 general elections and the new plans are an attempt to link the Indian pride with the ambitions realised under the NDA government. However, the success of the event and the impact of Modi’s grand plans will rest on the government’s ability to fulfill many of these promises.


Malayalam Translation:

ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തിൽ രാജ്യത്തിന്റെ നേട്ടങ്ങൾ പ്രദർശിപ്പിക്കാൻ സർക്കാർ പദ്ധതിയിടുകയാണ്

2019 ൽ ഒരു പുതിയ പ്രധാനമന്ത്രിയെ തെരഞ്ഞെടുക്കുന്നതിന് വോട്ട് ചെയ്യുമ്പോൾ ഒരു സർക്കാർ രൂപീകരിക്കുകയും അധികാരത്തിലേക്ക് മടങ്ങിവരുകയും ചെയ്യും എന്ന ആത്മവിശ്വാസത്തിൽ ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാർഷികത്തോടനുബന്ധിച്ച് ഇന്ത്യയെ എങ്ങിനെ ലോകത്തിനു മുൻപിൽ കാഴ്ചവെക്കണം എന്നതു സംബന്ധിച്ച് ഒരു മഹത്തായ പദ്ധതി അവതരിപ്പിച് അർജന്റീനയിലെ ബ്യൂണസ് അയേഴ്സിലെ 13-ാം ജി 20 ഉച്ചകോടി സമാപന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി പ്രഖ്യാപിച്ചു. 2022 ൽ ഭാരതം രാജ്യത്തെ ആദ്യ ജി -20 ഉച്ചകോടി ആതിഥേയത്വം വഹിക്കും.

മോഡി ട്വീറ്റ് ചെയ്തു, “2022 ൽ ഇന്ത്യ സ്വാതന്ത്ര്യത്തിന് 75 വർഷം പൂർത്തിയാക്കും . ആ പ്രത്യേക വർഷം, ലോകത്തെ ഐ-ജി ഉച്ചകോടിയിലേക്ക് സ്വാഗതം ചെയ്യുന്നതിനായി കാത്തിരിക്കുകയാണ് ഇന്ത്യ! ലോകത്തിലെ ഏറ്റവും വേഗതയേറിയ വലിയ സമ്പദ്ഘടനയിലേക്ക് വരൂ ! ഇന്ത്യയുടെ സമ്പന്നമായ ചരിത്രവും വൈവിധ്യവും അറിയാനും ഊഷ്മളമായ ഇന്ത്യൻ ഹോസ്പിറ്റാലിറ്റിയെ നിങ്ങള്ക്ക് പരിചയപ്പെടാം. “

ഇതുകൂടാതെ, മുൻനിര ലോകരാഷ്ട്രങ്ങളുടെ പട്ടികയിൽ ഭാരതത്തെ കൊണ്ടുവരാൻ ഭാരത സർക്കാർ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്.

2021-22 വരെയുളള ഐക്യരാഷ്ട്രസഭയുടെ സെക്യൂരിറ്റി കൗൺസിലിൽ ഒരു നോൺ പെര്മനെന്റ് അംഗമാവുക എന്നതാണ് ഒരു ആശയം . 2011-2012 കാലയളവിൽ ഇന്ത്യ യു എൻ എസ് സീ യിൽ നോൺ പെര്മനെന്റ് മെമ്പർ ആയിരുന്നു. സ്ഥിരം അംഗത്വതത്തിനായി   ഭാരതം പിന്തുണ തേടാൻ തുടങ്ങിയിട്ടുണ്ട്. ഇന്ത്യയും ബ്രസീൽ, ജർമ്മനി, ജപ്പാൻ എന്നീ രാജ്യങ്ങളും ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൌൺസിൽ പരിഷ്കരിക്കാനുള്ള ശ്രമങ്ങളിൽ ഏർപ്പെട്ടിട്ടു ഏറെക്കാലം ആയി. ഐക്യരാഷ്ട്രസഭയിലെ സ്ഥിരം സ്ഥാനങ്ങൾ നിലനിർത്തുന്നതിന് ഈ നാല് രാജ്യങ്ങൾ പരസ്പരം പിന്തുണ നൽകുന്നുണ്ട്.

“കശ്മീരിലെ പാകിസ്താനുമായുള്ള സായുധ പോരാട്ടത്തിൽ , സ്വാതന്ത്ര്യത്തിന്റെ ആദ്യ വർഷങ്ങളിൽ ഇന്ത്യ ” ആദർശപരമായ ” മുഖം കാഴ്ച വെച്ചതിലൂടെ വലിയ വില കൊടുക്കേണ്ടി വന്നു. കശ്മീർ പ്രശ്നത്തെ ഐക്യരാഷ്ട്രസഭക്ക് കൈമാറ്റം ചെയ്തു. കശ്മീരിലെ തർക്കം സംബന്ധിച്ച് യുഎൻ ഇടപെടലുകൾക്ക് നേതൃത്വം നൽകിയ ശീതയുദ്ധ യുദ്ധത്തിന്റെ കടുത്ത യാഥാർഥ്യത്തെ അവർ നേരിടേണ്ടി വന്നു. ഈ നെഗറ്റീവ് പരിതസ്ഥിതിയെ തടയുന്നതിന്, സുരക്ഷാ കൗൺസിലിലെ ഇന്ത്യൻ സാന്നിദ്ധ്യം രാജ്യത്തെ താൽപ്പര്യങ്ങൾ മഹത്തര രാഷ്ട്രീയത്തിന്റെ ബലിദാനത്തിൽ നിന്ന് ബലികഴിക്കുന്നില്ല എന്ന് ഉറപ്പുവരുത്തുന്നു. അതിനേക്കാളുപരി, യു എൻ എസ് സീ യിൽ സ്ഥിരമായ ഒരു അംഗംആയ ചൈനയുടെ സഖ്യകക്ഷിയായ, പാകിസ്താന്റെ സമ്മർദ്ദത്തെ മറികടക്കാം.

ഇന്ത്യ ഐക്യരാഷ്ട്ര സഭയുടെ സെക്യൂരിറ്റി കൗൺസിലിൽ വന്നാൽ ലിബറൽ ആശയങ്ങളെ പിന്താങ്ങുന്ന ലോകത്തിലെ ഉത്തരവാദിത്വം ഉള്ള ഒരു രാജ്യം ആയോ അതോ ഒരു റിവിഷനിസ്റ് ശക്തി ആയിട്ടാണോ അറിയപ്പെടാൻ ശ്രമിക്കുക എന്ന കാര്യത്തിൽ അന്തർദേശിയ തലത്തിൽ സംവാദം നിലനിൽക്കുന്നുണ്ട്. അന്തർദേശീയ സംവിധാനത്തെ അട്ടിമറിക്കാൻ ശ്രമിക്കാതെ തന്നെ, ആഗോള കാഴ്ചപ്പാടുകൾക്ക് അനുയോജ്യമായ അന്താരാഷ്ട്ര ചട്ടങ്ങളും ചട്ടക്കൂടുകളും ക്രമീകരിക്കാൻ ഇന്ത്യ മിതമായി റിവിഷനിസ്റ്റ് പ്രക്രിയ ആയിരിക്കും ഉപയോഗിക്കുക എന്ന് പല പണ്ഡിതന്മാരും സമ്മതിക്കുന്നു.

ഭാരതത്തിൽ ബുള്ളറ്റ് ട്രെയിനിന് 2022 നുള്ളിൽ നിർമ്മാണം പൂർത്തിയാക്കാൻ ജപ്പാനോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട് . നരേന്ദ്ര മോഡി എന്ന പ്രധാനമന്ത്രിയുടെ ഏറ്റവും വലിയ വാഗ്ദാനങ്ങളിൽ ഒന്നാണ് ഈ പദ്ധതി. ബുള്ളറ്റ് ട്രെയിനിന്റെ കാര്യത്തിൽ അദ്ദേഹത്തെ ഒരേ സമയം തന്നെ പ്രസംസിച്ചും, വിമർശിച്ചും പലരും രംഗത്ത് വന്നിരുന്നു . ഈ വാഗ്ദാനങ്ങൾ നിറവേറ്റുന്നത് തീർച്ചയായും മോഡിയുടെ തൊപ്പിയിൽ ഒരു തൂവലായിരിക്കും.

2022 ഇൽ ഇന്ത്യയുടെ ആദ്യ ബഹിരാകാശ സഞ്ചാര പ്രൊജക്റ്റ് യാഥാർഥ്യം ആക്കാൻ ഉള്ള പരിശ്രമത്തിൽ ആണ് മോഡി സർക്കാർ . ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐഎസ്ആർഒ) 2022 ൽ ഏഴ് ദിവസത്തേക്ക് മൂന്ന് ബഹിരാകാശ സഞ്ചാരികളെ ബഹിരാകാശത്തേയ്ക്ക് അയയ്ക്കുമെന്ന് ഉറപ്പായി. 2018 ഓഗസ്റ്റ് 15 ന് സ്വാതന്ത്ര്യ ദിനത്തിൽ പ്രസംഗിക്കവെ അദ്ദേഹം പറഞ്ഞു, “2022 ഇൽ സ്വാതന്ത്ര്യത്തിന്റെ 75 വര്ഷം ഭാരതം പൂർത്തിയാക്കുമ്പോളോ അതിനു മുമ്പോ , ഇന്ത്യയുടെ ഒരു മകനോ മകളോ ഒരു കയ്യിൽ ത്രിവർണ പതാകഏന്തി ബഹിരാകാശ സഞ്ചാരം നടത്തും” .അമേരിക്ക, റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങൾക്ക് ശേഷം ബഹിരാകാശത്തേക്ക് മനുഷ്യനെ അയക്കുന്ന നാലാമത്തെ രാജ്യമായി ഇന്ത്യ മാറും.

“75-ാം വാർഷികാഘോഷത്തിന്റെ ലോകത്തു ഭാരതത്തിന്റെ സാനിധ്യം അടയാളപ്പെടുത്താൻ ഗവൺമെന്റ് ഒരുപാട് വെല്ലുവിളി ഏറ്റെടുത്തിട്ടുണ്ട് . ആഗോളതലത്തിൽ ഇന്ത്യയുടെ സാന്നിദ്ധ്യം ഉണ്ടാകേണ്ടതിനു പ്രയത്നം അനിവാര്യം ആണ് . വരും മാസങ്ങളിൽ ഇതിനു ഉതകുന്ന തീരുമാനങ്ങൾ എടുക്കുമെന്ന് ഒരു സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.

2019 ലെ പൊതുതിരഞ്ഞെടുപ്പിൽ ഇന്ത്യ ഒരു പുതിയ സർക്കാരിനെ തിരഞ്ഞെടുക്കും. എൻഡിഎ ഗോവെര്മെന്റിനെ ഇന്ത്യൻ അഭിമാനവുമായി ബന്ധപ്പെടുത്തുന്നതിനുള്ള ശ്രമമാണ് പുതിയ പദ്ധതികൾ. എന്നാൽ, ഈ സംഭവത്തിന്റെ വിജയവും മോഡിയുടെ മഹത്തായ പദ്ധതികളുടെ വിജയവും ഈ വാഗ്ദാനങ്ങളിൽ പലതും നിറവേറ്റാനുള്ള സർക്കാരിന്റെ കഴിവിനെ ആശ്രയിച്ചിരിക്കും.


Source:FE

Image Courtesy: Live Mint