New Delhi [India], Dec 03 (ANI): The Indian Navy will be procuring a third aircraft carrier and inducting 56 warships and submarines to augment its maritime capabilities, Naval Chief Admiral Sunil Lanba said here on Monday.
The third aircraft carrier is in its third and final phase of construction at Kochi, while the sea trials for the warships are expected to commence in mid-2020.
Apart 56 warships and the aircraft carrier, 32 ships, and submarines are presently under construction at different Indian shipyards. These include the aircraft carrier, Vikrant, P-15B Class Destroyers, P17A class stealth Frigates, P28 ASW Corvettes, Offshore Patrol Vessels and Scorpene class submarines.
“The Indian Navy has been at the forefront of self-reliance in defense production,’ right since Independence,” he said at the Indian Navy’s annual press conference.
He also said that on the aviation front, a long-standing critical shortfall in the naval helicopter fleet has been finally addressed with the accord of AoN (Acceptance of Necessity) for 111 utility helicopters in August this year and issue of LoR (Letter of Request) for 24 multi-role helicopters last month.
Admiral Lanba said that the induction of the new assets and capabilities are being progressed in consonance with the Indian Navy’s long-term perspective plans.
He also touched upon the Indian Navy’s thrust on supporting the Make-in-India vision and apprised that since 2014, 82 per cent of AoNs on cost basis has been accorded to Indian vendors. Also during the same period, 72 per cent of the cost of contracts concluded is with Indian vendors.
The Naval Chief also stated that more than two-thirds of Navy’s modernization budget has been spent on indigenous procurement in the last four years. And that 60 per cent of the naval budget is earmarked for modernization and capital expenditure. (ANI)
Malayalam Translation :
നാവികസേനയുടെ മൂന്നാമത്തെ വിമാനവാഹിനി കപ്പൽ ഉൾപ്പെടെ , 56 കപ്പലുകളും അന്തര്വാഹിനികളും ഭാരതത്തിന്റെ പ്രതിരോധശേഷി ശക്തിപെടുത്തുമെന്ന് നാവികസേനാ തലവൻ അഡ്മിറൽ സുനിൽ ലൻബ പറഞ്ഞു.
കൊച്ചിയിൽ നിർമാണം പുരോഗമിച്ചുകൊണ്ടിരിക്കുന്ന വിമാനവാഹിനി കപ്പൽ , 2020 പകുതിയോടെ സീ ട്രയൽ ആരംഭിക്കും.
56 യുദ്ധക്കപ്പലുകളും , എയർക്രാഫ്റ്റ് കാരിയർ, 32 കപ്പലുകൾ , അന്തര്വാഹിനികൾ എന്നിവയുടെ നിർമാണം നിലവിൽ വിവിധ ഇന്ത്യൻ കപ്പൽ നിർമാണ ശാലകളിൽ പുരോഗമിച്ചുകൊണ്ടിരിക്കുന്ന. വിക്രാന്ത് ക്ളാസ്സ്വി – മാനവാഹിനി കപ്പൽ (എയർ ക്രാഫ്റ്റ് കാരൃർ) , പി -15 ബി ക്ലാസ്സ് ഡിസ്റ്റ്രോയററുകൾ, P17A ക്ലാസ് സ്റ്റീൽത്ത് ഫ്രേഗേറ്റുകൾ, P28 ASW കൊഴ്വെറ്റുകൾ, ഓഫ്ഷോർ പട്രോൾ വെസ്സൽസ്, സ്കോർപെൻ ക്ലാസ് അന്തർവാഹിനികൾ എന്നിവയാണ് അവയിൽ ഉൾപ്പെടുന്നത്.
ഇന്ത്യൻ നാവികസേന സ്വാതന്ത്രത്തിനു ശേഷം പ്രതിരോധത്തിന്റെ കാര്യത്തിലും സ്വയംപര്യാപ്തതയുടെ കാര്യത്തിലും എപ്പോഴും മുന്നിൽ നിൽക്കുന്നു. ഇന്ത്യൻ നേവിയുടെ വാർഷിക പത്ര സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഈ വർഷം ആഗസ്തിൽ 111 ഹെലികോപ്ടറുകൾക്ക് ആവശ്യംആയുള്ള എ.ഒ.എൻ/ആൺ (അക്‌സെപ്റ്റൻസ്ഓഫ് നെസിസിറ്റി / ആവശ്യകതയ്ക്കുള്ള അംഗീകാരം) സമർപ്പിച്ചു . കഴിഞ്ഞ മാസത്തിൽ 24 മൾട്ടി റോൾ ഹെലികോപ്റ്ററുകൾക്കായുള്ള ലെറ്റർ ഓഫ് റിക്വസ്റ്റ് പ്രസിദ്ധീകരിച്ചു .
ഇന്ത്യൻ നാവികസേനയുടെ ദീർഘകാല വീക്ഷണ പദ്ധതി പ്രകാരം, പുതിയ യുദ്ധ സാമഗ്രികളും , ശേഷികളും അവ കൈവശപെടുത്താനുള്ള പ്രവർത്തനങ്ങളും പുരോഗമിക്കുകയാണെന്ന് അഡ്മിറൽ ലാൻബ പറഞ്ഞു.
മേക് ഇൻ ഇന്ത്യ പദ്ധതിയെ പിന്തുണയ്ക്കുന്നതിന്, ഇന്ത്യൻ നാവികസേനയുടെ ഭാഗത്തു നിന്നുള്ള ഊന്നലിനെക്കുറിച്ചും അദ്ദേഹം ചർച്ച ചെയ്തു. 2014 മുതൽ, എ ഓ എൻന്ടെ ( അക്‌സെപ്റ്റൻസ്ഓഫ് നെസിസിറ്റി )82 ശതമാനവും ഇന്ത്യൻ വെണ്ടർമാർക്ക് നൽകി . ഇതേ കാലയളവിൽ, വിവിധ കരാറുകളുടെ മൂല്യത്തിന്റെ, 72 ശതമാനവും ഇന്ത്യൻ വേണ്ടറുകൾക്കു നൽകി.
നാവികസേനയുടെ ബഡ്ജറ്റിന്റെ, മൂന്നിൽ രണ്ട് ഭാഗവും, കഴിഞ്ഞ നാലു വർഷത്തിനിടയിൽ തദ്ദേശീയമായാണ് ചെലവഴിച്ചിട്ടുള്ളതെന്നു നാവിക സേന മേധാവി പറഞ്ഞു. ആധുനികവൽക്കരണത്തിനും മൂലധനച്ചെലവിനുമായി നാവികസേന ബജറ്റിൽ, 60 ശതമാനവും മാറ്റിവയ്ക്കപ്പെട്ടിരിക്കുന്നു.
INS Vikrant, India’s first indigenous aircraft carrier / വിക്രാന്ത് ക്ളാസ്സ് വിമാനവാഹിനി കപ്പൽ
Source: ANI
Image Courtesy: Force
You may also like
-
IAF Aircraft Set Course For Exercise Eastern Bridge VII At Oman
-
IAF Set To Host The Indian Defence Aviation Exposition-II At Jodhpur
-
Defence Secretary to co-chair 5th India-Philippines Joint Defence Cooperation Committee meeting in Manila
-
Simultaneous Launch Of ‘malpe And Mulki’, Fourth And Fifth Ships Of Asw Swc (Csl) Project
-
Aatmanirbharta in Defence: MoD signs Contract with HAL for 240 AL-31FP Aero Engines for Su-30MKI Aircraft