Mumbai: Transactions through the Unified Payments Interface (UPI), the flagship payments platform in the country, crossed 500 million in November, according to the data released by the National Payments Corporation of India (NPCI).
Growth in the number of transactions, however, was only 9 per cent over the previous month. In October, the volume of transactions through the UPI was 482.36 million.
The value of the UPI transactions in November stood at Rs 822.32 billion, against Rs 749.78 billion in October, a rise of 10 per cent.
For other modes of transactions, both mobile wallets and cards fell slightly in volume and value in September over August, according to the latest set of data released by the Reserve Bank of India (RBI).
UPI volume had grown 32 per cent and value had grown 18 per cent in the same period. The data for the other modes of transaction is available only till September.
Since its inception on April 11, 2016, the UPI has had exponential growth. But, multiple factors could have contributed to its slowdown in recent months.
At the end of October, the NPCI reduced the number of peer-to-peer transfers allowed through the UPI network in a day to 10, from the earlier limit of 20. The NPCI said this would “encourage genuine transactions in the UPI ecosystem”. In August, the NPCI had blocked transactions where the payer and the payee accounts were the same.
There might, however, be stronger growth for the UPI in the future, with the government launching the 2.0 version. This targets merchant payments. The RBI has also announced that wallets would soon be inter-operable through the UPI, which is expected to greatly boost both it and digital payments.
The government’s UPI app, Bharat Interface for Money or BHIM, saw transaction volume of 17.35 million and value of Rs 79.81 billion in November. BHIM has seen a declining share in the UPI transactions, with competition from private players.
While local players such as Paytm and Phonepe had previously taken over the mammoth share of the BHIM app, recent times have seen these players face stiff competition from global biggies such as Google Pay and WhatsApp Pay. Google and WhatsApp submitted compliance plans to the RBI for its data-localisation guidelines. However, media reports said the NPCI was also looking into the compliance status of these companies.
Malayalam Translation:
നാഷനൽ പെയ്ംസ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) പുറത്തുവിട്ട കണക്കുകൾ പ്രകാരം രാജ്യത്തെ പെയ്മെൻറ് പ്ലാറ്റ്ഫോമുകളിലൂടെയുള്ള ട്രാൻസാക്ഷൻസ് 500 മില്യൺ കവിഞ്ഞു.
കഴിഞ്ഞ ഒക്ടോബറിൽ ഇടപാടുകളുടെ എണ്ണത്തിൽ 9 ശതമാനം വളർച്ചയാണ് ഉണ്ടായിട്ടുള്ളത്. ഒക്ടോബറിൽ യുപിഐ വഴിയുള്ള ഇടപാടുകളുടെ അളവ് 482.36 മില്യൺ ആയിരുന്നു.
നവംബറിൽ യുപിഐയുടെ ഇടപാടുകളുടെ മൂല്യം 822.32 ബില്യൻ ഡോളർ ആയി ഉയർന്നു , ഒക്ടോബറിൽ 749.78 ബില്യൻ രൂപയുടേതായിരുന്നു, 10 ശതമാനം വർധന.
സെപ്റ്റംബറിൽ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ ബി ഐ) പുറത്തിറക്കിയ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം , മൊബൈൽ വാലെറ്റിലും, കാർഡ് ഉപയയോഗിച്ചുള്ള ട്രാന്സാക്ഷനിലും ,സെപ്റ്റംബർ മാസത്തിൽ അൽപ്പം കുറവുണ്ടായി.
യുപിഐ ട്രാൻസാക്ഷന്റെ വോളിയം 32 ശതമാനവും , മൂല്യം ഇതേ കാലയളവിൽ 18 ശതമാനം വളർച്ച കൈവരിച്ചിരുന്നു. ഇടപാടിന്റെ മറ്റ് രീതികൾക്കുള്ള ഡാറ്റാ സെപ്റ്റംബർ വരെ ലഭ്യമാണ്.
2016 ഏപ്രിൽ 11 ന് ആരംഭിച്ചതിനു ശേഷം യു.പി.ഐക്കു അസാധാരണംവിധം വളർച്ച ഉണ്ടായിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ മാസങ്ങളിൽ മന്ദഗതിയിൽ ആയതു വെത്യസ്തം ആയ കാരണങ്ങൾ കൊണ്ടാകാം.
ഒക്ടോബര് അവസാനത്തോടെ യുപിഐ യിലൂടെ ഉള്ള പീര്- ടു-പീര് ട്രൻസാക്ഷന്റെ ദിവസം ഇരുപതിൽ നിന്നും നിന്നും പത്തായി കുറച്ചു. ഇത് യുപിഐ ആവാസ വ്യവസ്ഥയിൽ യഥാർത്ഥ ഇടപാടുകൾ പ്രോത്സാഹിപ്പിക്കുമെന്ന് എൻ പി സി അയ് പറഞ്ഞു. ആഗസ്തിൽ എൻ പി സി ഐ പേയർ, പേയ്മെന്റ് അക്കൗണ്ടുകൾ ഒന്നു തന്നെ ആണെങ്കിൽ അത്തരം ഇടപാടകൽ തടഞ്ഞു വെച്ചിരുന്നു.
എന്നാൽ, യുപിഎയ്ക്ക് ഭാവിയിൽ ശക്തമായ വളർച്ച ഉണ്ടാക്കാൻ യു പി ഐ വേർഷൻ 2 .0 പുറത്തിറക്കും . ഇത് മർച്ചന്റ് പേയ്‌മെന്റുകളെ ആണ് ലക്ഷ്യമിടുന്നത് . യുപിഎയിലൂടെ വാലെറ്റുകളും ഉടൻ പ്രവർത്തനമാരംഭിക്കുമെന്ന് റിസർവ് ബാങ്ക് പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് ഡിജിറ്റൽ പേയ്മെൻറുകളെയും വർദ്ധിപ്പിക്കും.
സർക്കാരിന്റെ യു പി ഐ ആപ്ലിക്കേഷനായ ഭരത് ഇന്റർഫേസ് ഫോർ മണി അഥവാ ബിഎച്ച്ഐഎം (BHIM) നവംബറിൽ 17.35 മില്യൺ രൂപയുടെയും വളർച്ചയും 79.81 ബില്ല്യൺ രൂപയുടെയും മൂല്യത്തിന്റെ വളർച്ച നേടി. സ്വകാര്യ കമ്പനികളിൽ നിന്നുള്ള മത്സരം കാരണം ബിഎച്ച്ഐഎം ഇന് (BHIM) ട്രാന്സാക്ഷനുകളിൽ കുറവ് വരുന്നുണ്ട്.
പേടൈം , ഫോൺപേ , തുടങ്ങിയ പ്രാദേശിക അപ്പ്ലിക്കേഷനുകൾ മുൻപ് ബിഎച്ച്ഐഎം( BHIM )ആപ്ലിക്കേഷന്റെ മാർക്കറ്റ് വിഹിതം കൈക്കലാക്കിയിരുന്നു. ഗൂഗിൾ പേ, വാട്സ് ആപ്പ് പേ പോലുള്ള ആഗോള ഭീമൻമാരിൽ നിന്നും ഈ കമ്പനികൾ കടുത്ത മത്സരം നേരിടുകയാണ്. വിവര, പ്രാദേശികവത്കരണത്തിന്റെ ഭാഗമായി ആർബിഐ മുന്നോട്ടു വെച്ച മാർഗ്ഗനിർദ്ദേശങ്ങൾ നടപ്പിലാക്കാൻ ഉള്ള പദ്ധതി വാട്സ് ആപ്പ് , ഗൂഗിൾ പേ ,ആർ ബി ഐ ക്കു സമർപ്പിച്ചു. ഈ കമ്പനികൾ ആർ ബി ഐയുടെ വിവര, പ്രാദേശികവത്കരണത്തിന്റെ നിർദേശങ്ങൾ എങ്ങിനെ പാലിക്കപെടുന്നു എന്ന് എൻപിസിഐ സൂക്ഷമം ആയി നിരീക്ഷിക്കുന്നതായും മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
Source: BS
Image Courtesy:Payumoney
You may also like
-
Trade Connect E-platform For Exports Is Single Window, Fast, Accessible And Transformational: Shri Piyush Goyal
-
Dot Simplifies Approval Processes For Telecom Licenses And Wireless Equipment
-
Coal Production and Supply Trends on Positive Trajectory
-
Union Minister To Release Booklets On Promotion Of Indigenous Species & Conservation Of States Fishes
-
2nd India-Japan Finance Dialogue held in Tokyo on 6th September, 2024